---
title: "പൊയിലൂരിൽ കാറും, സ്കൂൾ വാഹനവും കൂട്ടിയിടിച്ചു"
english_title: "Car and school vehicle collide in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348458/Car and school vehicle collide in Poilur"
published_at: "2026-03-18T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba9fb9b48fd_1001155377.jpg"
keywords: []
---

# പൊയിലൂരിൽ കാറും, സ്കൂൾ വാഹനവും കൂട്ടിയിടിച്ചു

> **Lead Summary:** സെൻട്രൽ പൊയിലൂരിൽ ബേങ്കിന് സമീപം കടവത്തൂർ മൈത്രി സ്പെഷൽ സ്കൂൾ വാഹനത്തിൽ കാറിടിച്ചു.KL 58 AM 9837 നമ്പർ കാറും, KL 58 AA 9101 നമ്പർ സ്കൂൾ വാഹനവുമാണ് കൂട്ടിയിടിച്ചത്.

## Article Content

സെൻട്രൽ പൊയിലൂരിൽ ബേങ്കിന് സമീപം കടവത്തൂർ മൈത്രി സ്പെഷൽ സ്കൂൾ വാഹനത്തിൽ കാറിടിച്ചു.KL 58 AM 9837 നമ്പർ കാറും, KL 58 AA 9101 നമ്പർ സ്കൂൾ വാഹനവുമാണ് കൂട്ടിയിടിച്ചത്.

വൈകിട്ടാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348458/Car and school vehicle collide in Poilur)